Surprise Me!

Jasprit Bumrah Ruled Out Of Brisbane Test | Oneindia Malayalam

2021-01-12 74 Dailymotion

Jasprit Bumrah Ruled Out Of Brisbane Test <br />ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും മല്‍സരത്തിനു മുമ്പ് ഇന്ത്യക്കു മറ്റൊരു ഷോക്ക് കൂടി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കു കാരണം നാലാം ടെസ്റ്റില്‍ നിന്നും പിന്‍മാറി. വയറിനേറ്റ പരിക്കാണ് അദ്ദേഹത്തിനു അവസാന ടെസ്റ്റ് നഷ്ടമാക്കിയത്.<br /><br />

Buy Now on CodeCanyon